Friday, February 6, 2009

തീവ്രവാദ മുക്തമായ കേരളത്തിനായി ഒരു ബ്ലോഗ്

പത്മശ്രീ മോഹന്‍ലാല്‍ പ്രചരണ സ്ഥാനപതിയും ഇസഹാഖ് ഈശ്വരമംഗലം ചെയര്‍മാനും പ്രശസ്ത മജിഷ്യനും സാമുഹിക പ്രവര്‍ത്തകനുമായ ആര്‍ . കെ . മലയത്ത് ജനറല്‍ സെക്രട്ടറിയുമായി തുടങ്ങിയ പ്രസ്ഥാനമാണ്‌ ആക്ട്‌ ഫോര്‍ ഹ്യുമാനിറ്റി. ഈ പ്രസ്ഥാനം ആദ്യഘട്ടമായി നടപ്പിലാക്കുന്നതാണ് terrorism free kerala project . ബ്ലോഗില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ശ്രീ മോഹന്‍ലാലുമായി കൂടിയാലോചിച്ചു കൊണ്ടിരിക്കുന്നു ... അടുത്ത ദിവസങ്ങളില്‍ കടന്നു വരവ് പ്രതീക്ഷിക്കാം .... ഞങ്ങളുടെ ആശയാടിത്തറ "നന്മക്കായി പങ്കുവെക്കു .... ദൈവത്തിനായി പങ്കുവെക്കു‌ " എന്നതാണ് ... ഇംഗ്ലീഷില്‍ " share for good ... share for god "
കാത്തിരിക്കുക... അല്‍പ ദിവസങ്ങള്‍ .....