പത്മശ്രീ മോഹന്‍ലാല്‍ പ്രചരണ സ്ഥാനപതിയും ഇസഹാഖ് ഈശ്വരമംഗലം ചെയര്‍മാനും പ്രശസ്ത മജിഷ്യനും സാമുഹിക പ്രവര്‍ത്തകനുമായ ആര് . കെ . മലയത്ത് ജനറല്‍ സെക്രട്ടറിയുമായി തുടങ്ങിയ പ്രസ്ഥാനമാണ് ആക്ട് ഫോര്‍ ഹ്യുമാനിറ്റി. ഈ പ്രസ്ഥാനം ആദ്യഘട്ടമായി നടപ്പിലാക്കുന്നതാണ് terrorism free kerala project . ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ശ്രീ മോഹന്‍ലാലുമായി കൂടിയാലോചിച്ചു കൊണ്ടിരിക്കുന്നു ... അടുത്ത ദിവസങ്ങളില്‍ കടന്നു വരവ് പ്രതീക്ഷിക്കാം .... ഞങ്ങളുടെ ആശയാടിത്തറ "നന്മക്കായി പങ്കുവെക്കു .... ദൈവത്തിനായി പങ്കുവെക്കു " എന്നതാണ് ... ഇംഗ്ലീഷില്‍ " share for good ... share for god "
കാത്തിരിക്കുക... അല്പ ദിവസങ്ങള്‍ .....
കാത്തിരിക്കുക... അല്പ ദിവസങ്ങള്‍ .....

vow realy great is ur project.. May ur journey through this big project is an adveature of growth.. Good luck.
ReplyDeleteAll the Best wishes for this Project!!
ReplyDelete